മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം

ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ മൂന്ന് പേരടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല.

Update: 2018-12-24 08:19 GMT

മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന് നേരെ തലസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ മൂന്ന് പേരടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഉച്ചക്കുള്ള ട്രയിനിൽ മടങ്ങാൻ മനിതി സംഘം സ്റ്റേഷനിലെത്തിയപ്പോഴാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ട്രയിൻ പുറപ്പെട്ടതിന് പിന്നാലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പിക്കാർ പ്രതിഷേധിച്ചു.

Tags:    

Similar News