വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് തോമസ് ഐസക്
ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.
Update: 2018-12-29 08:01 GMT
വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റാണ്. കുടുംബശ്രീക്ക് വായ്പ നൽകുന്നത് ബാങ്കാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.