പത്തനംതിട്ടയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു
വാതകം ശ്വസിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്.
Update: 2019-01-06 15:51 GMT
പത്തനംതിട്ട ചെങ്ങറയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. വാതകം ശ്വസിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്.