പി.വി അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി

റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Update: 2019-02-25 07:14 GMT

പി.വി അൻവര്‍ എം.എല്‍.എയുടെ മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണ അടുത്ത കാലവര്‍ഷത്തിനുള്ളില്‍ പൊളിക്കണമെന്ന് വിദഗ്ധ സമിതി. സ്ഥലം അതീവ പാരിസ്ഥിതിക പ്രാധാന്യം ഉള്ളതെന്ന് മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും.

Full View
Tags:    

Similar News