തിരുവനന്തപുരം വിമാനത്താവളം: ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോടിയേരി
വിമാനത്താവള നടത്തിപ്പില്‍ നിന്ന് അദാനി സ്വയം പിന്‍മാറണം. സംസ്ഥാനവുമായി അദാനി ചര്‍ച്ചക്ക് തയ്യാറാകണമെന്നും...
Update: 2019-02-26 12:30 GMT
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവള നടത്തിപ്പില്‍ നിന്ന് അദാനി സ്വയം പിന്‍മാറണം. സംസ്ഥാനവുമായി അദാനി ചര്‍ച്ചക്ക് തയ്യാറാകണമെന്നും കോടിയേരി ഇടുക്കിയില്‍ പറഞ്ഞു.