കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; കാക്കൂര്‍ സ്വദേശി അനു അറസ്റ്റില്‍

അനുവിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നെന്ന് കുടുംബം പറഞ്ഞു

Update: 2025-12-20 06:51 GMT

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുട്ടിയുടെ മൃതദേഹം നരിക്കുനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News