‘തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണം’ പ്രധാനമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

സംസ്ഥാനം രൂപീകരിച്ച കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി.

Update: 2019-02-28 14:43 GMT

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

Tags:    

Similar News