ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ

തീരുമാനം സംസ്ഥാന സമിതിയുടേത്

Update: 2019-03-07 07:57 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തുടരുന്നു . സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി ചേരുകയാണ്. ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ മത്സരിപ്പിക്കാന്‍ സംസ്ഥാന സമിതിയില്‍ തീരുമാനമായി.

Tags:    

Similar News