സാംസ്കാരിക പ്രവര്‍ത്തകര്‍ വിവിധ വിഷയങ്ങളില്‍ നടത്തുന്നത് സെലക്ടീവ് പ്രതികരണമാണെന്ന് രമ

പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയതിനെതിരെയുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകകയായിരുന്നു രമ. 

Update: 2019-03-22 05:14 GMT

കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ വിവിധ വിഷയങ്ങളില്‍ നടത്തുന്നത് സെലക്ടീവ് പ്രതികരണമാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയതിനെതിരെയുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു രമ. ആര്‍.എം.പി യു.ഡി.എഫിനായി സജീവമായി രംഗത്തിറങ്ങുമെന്നും രമ മീഡിയവണിനോട് പറഞ്ഞു.

ये भी पà¥�ें- കെ.മുരളീധരൻ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി; യു.ഡി.എഫിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.കെ രമ

Tags:    

Similar News