ബെന്നി ബെഹനാൻ പത്രിക സമര്‍പ്പിച്ചു

പി.പി തങ്കച്ചൻ, ടി.എച്ച് മുസ്തഫ,മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ് എന്നിവർ നാമനിർദേശ പത്രികയെ പിൻ താങ്ങി.

Update: 2019-04-01 07:19 GMT
Advertising

ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ എറണാകുളം ജില്ലാ കലക്ടർക്ക് നാമ നിർദേശപത്രിക സമർപ്പിച്ചു .പി.പി തങ്കച്ചൻ, ടി.എച്ച് മുസ്തഫ,മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ് എന്നിവർ നാമനിർദേശ പത്രികയെ പിൻ താങ്ങി. എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, റോജി എം.ജോൺ എന്നിവർക്കും അണികള്‍ക്കുമൊപ്പം പ്രകടനമായി എത്തിയാണ് പത്രിക കൈമാറിയത്.

Tags:    

Similar News