എന്താണ് ഹോം ക്വാറന്റൈന്‍: നിരീക്ഷണത്തില്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 ഭീതി വിതയ്‍ക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു വാക്കാണ് ഹോം ക്വാറന്റൈന്‍. എന്താണ് ഹോം ക്വാറന്റൈന്‍ എന്നറിയാം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.വി കെ ഷമീര്‍ സംസാരിക്കുന്നു  

Update: 2020-03-12 03:39 GMT

രോഗബാധിത മേഖലയില്‍ എത്തുന്നവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കുന്നതാണ് ഹോം ക്വാറന്റൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ളവര്‍ വീട്ടിലുള്ളവരുമായി ഇടപഴകരുത്. പരിചരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വി കെ ഷമീര്‍ സംസാരിക്കുന്നു..

Full View
Tags:    

Similar News