മലപ്പുറത്ത് ക്വാറന്‍റൈനിലായിരുന്ന 15കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്

Update: 2020-07-23 10:17 GMT

മലപ്പുറം തവനൂരിൽ ക്വാറന്‍റൈനിലായിരുന്ന കുട്ടി തൂങ്ങി മരിച്ച നിലയില്‍. തവനൂർ ചിൽഡ്രൻഡ് ഹോമിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 കാരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.

Tags:    

Similar News