പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്‍റണി

ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് ഗവൺമെന്‍റിനോട് ക്ഷമിക്കണമെന്ന് പിണറായി അപേക്ഷിക്കണം

Update: 2021-04-06 06:09 GMT

പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി വിജയൻ അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.

ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് ഗവൺമെന്‍റിനോട് ക്ഷമിക്കണമെന്ന് പിണറായി അപേക്ഷിക്കണം. വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്‍റണി പറഞ്ഞു.

Full View
Tags:    

Similar News