മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്; ശബരിമല വിഷയത്തില്‍ ജി.സുധാകരന്‍

നേരത്തെ മറുപടി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു

Update: 2021-04-06 07:23 GMT

ശബരിമലയിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മറുപടി പറയാതെ ജി.സുധാകരൻ. മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്. അതെക്കുറിച്ച് ചോദിക്കേണ്ട ആവശ്യമില്ല. നേരത്തെ മറുപടി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസം ഒരു ബോധ്യമാണ്. അതിൽ സമ്മർദ്ദം പാടില്ല. അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്. വിശ്വാസികളുടെ വിശ്വാസങ്ങളിൽ സമ്മർദ്ദം ചെലുത്തരുതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News