മുസ്ലിം ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്ന് ഇ.പി.ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എം.കെ. മുനീർ

നിയമസഭ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകുമെന്നും ഇ.പി.ജയരാജൻ

Update: 2021-04-06 03:18 GMT

നിയമസഭ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകുമെന്നും മുസ്ലിം ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്നും മന്ത്രി ഇ.പി.ജയരാജൻ.

എന്നാൽ, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും എം.കെ. മുനീർ പ്രതികരിച്ചു. നടക്കാത്ത എത്ര സ്വപനങ്ങളെക്കുറിച്ച് ഇ.പി ജയരാജൻ സംസാരിച്ചിരിക്കുന്നു. മാക്‌സിസ്റ്റ് പാർട്ടി ശിഥിലമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അവസാനം ഒരു ക്യാപ്റ്റന്‍ മാത്രമെ ഉണ്ടാകൂവെന്നും മുനീർ പറഞ്ഞു.

Full View
Tags:    

Similar News