കശ്മീരില്‍ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബി.എസ്.എഫ് ജവാൻ മരിച്ചു

മരിച്ച അനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും

Update: 2021-12-14 06:38 GMT
Editor : ijas
Advertising

കശ്മീരിൽ അതിർത്തിയിൽ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ബി.എസ്.എഫ് ജവാൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. അനീഷ് ജോസഫ് കാവൽ നിന്നിരുന്ന ടെന്‍റിന് തീ പിടിച്ചു. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ പരിക്കേറ്റാണ് മരിച്ചത്. മരിച്ച അനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News