സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് കൊല്ലപ്പെട്ടു

വേങ്ങര സ്വദേശി പുതിയപുരയിൽ വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്.

Update: 2022-03-06 16:13 GMT

സഹോദങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് കൊല്ലപ്പെട്ടു. വേങ്ങര സ്വദേശി പുതിയപുരയിൽ വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ മർദനമേറ്റ വിപിൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News