എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് എബിവിപി ആരോപിച്ചു

Update: 2022-08-26 13:12 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഓഫീസാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് എബിവിപി ആരോപിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News