മന്ത്രി എ കെ ശശിന്ദ്രന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

മന്ത്രിയുടെ വാഹനം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു

Update: 2021-12-31 16:48 GMT
Advertising

മന്ത്രി എ കെ ശശിന്ദ്രന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. വിയ്യൂര്‍ സ്വദേശി രാജേഷ് (രഞ്ജു ) വിനാണ് പരിക്കേറ്റത്. കൊയിലാണ്ടി - കൊല്ലത്ത് വെച്ചാണ് അപകടം.

 മന്ത്രിയുടെ വാഹനം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. രാജേഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News