'ഭരണാധികാരികളുടെ സഞ്ചാരം സ്തുതിപാഠക സംഘവുമായി'; പി.സുരേന്ദ്രൻ

എം. ടിയുടെ വിമർശനങ്ങള്‍ എല്ലാ ഭരണാധികാരികളും തിരുത്തണമെന്നും സുരേന്ദ്രൻ

Update: 2024-01-15 04:23 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിമർശനങ്ങൾ എല്ലാ ഭരണാധികാരികളും തിരുത്തുവാനുള്ള മാർഗമായി കാണണമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ. സ്തുതിപാഠകരുടെ സംഘവുമായാണ് ഭരണാധികാരികൾ നടക്കുന്നത്. സർക്കാറിനെ വിമർശിക്കുന്നത് കൊണ്ടാണ് രണ്ട് തവണ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച തന്നെ ഇപ്പോൾ സാഹിത്യ അക്കാദമിയുടെ പരിപാടികളിലേക്ക് ക്ഷണിക്കാത്തതെന്നും പി. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News