കൊച്ചിയിൽ നടക്കാനിറങ്ങിയ നടിയെ കടന്നുപിടിച്ചു; ഐടി സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റില്‍

കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡ് ചെയ്തു

Update: 2026-03-21 06:20 GMT

എറണാകുളം: കൊച്ചിയിൽ സിനിമ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയ പരിസരത്ത് നടക്കാൻ എത്തിയപ്പോഴായിരുന്നു നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്തത്.എംബിഎ ബിരുദധാരിയായ വിപിൻ കാക്കനാട്ടെ ഐടി സ്ഥാപനത്തിലെ മാനേജരാണ്.

കതൃക്കടവിലെ വീട്ടിലെത്തിയ പ്രതിയെ അവിടെ വെച്ചാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News