അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ശരീരത്തിൽ ആന മർദിച്ചതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്..

Update: 2021-10-18 10:28 GMT
Advertising

പാലക്കാട് അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആട് മേയ്ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് ആനയുടെ കാല്‍പാടുകള്‍ കണ്ടതായി മൃതദേഹം കണ്ടെത്തിയവര്‍ പറയുന്നു.  ശരീരത്തിൽ ആന മർദിച്ചതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News