യുഡിഎഫ് നാടകം അലങ്കോലപ്പെടുത്താന്‍ ശ്രമം; സിപിഎം നേതാക്കളടക്കം പത്ത് പേര്‍ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം

Update: 2024-04-16 06:12 GMT
Editor : ദിവ്യ വി | By : Web Desk

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഫിന്റെ  നാടകം അലങ്കോലപ്പെടുത്തിയെന്ന പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്  വളഞ്ഞവഴി ബീച്ച് പരിസരത്ത്  യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News