വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനാണ് അറസ്റ്റിലായത്

Update: 2022-08-01 07:40 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ:വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെ (50) യാണ് വളപട്ടണം എസ്‌ഐ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്.

മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ മയ്യിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ നിയമപ്രകാരം മയ്യിൽ പൊലീസ് കേസെടുത്ത് വളപട്ടണം വനിതാ എസ്‌ഐ ക്ക് കേസ് കൈമാറുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News