64ാമത് സംസ്ഥാന കായിക മേളയിൽ മീഡിയവണിന് പുരസ്‌കാരം: മികച്ച റിപ്പോർട്ടർ ഷിജോ കുര്യൻ

മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യൻ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി

Update: 2023-10-17 10:07 GMT

ഷിജോ കുര്യൻ 

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യൻ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. സമഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമം പത്രത്തിനാണ്. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News