ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; ബിജെപി പ്രവർത്തകന് കുത്തേറ്റു

പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത്

Update: 2025-12-15 03:24 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: തൃശൂർ ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് .

ഡിവൈഎഫ്ഐ പ്രവർത്തരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം. പരിക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News