'കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രശ്‌നം ചിലരുടെ പ്രമാണിത്തവും താൻപോരിമയുമാണ്'; വിമർശനവുമായി സി. ദിവാകരൻ

മാർക്‌സിന്റെ അച്ഛനെപ്പോലെയാണ് ഇവിടെ പലരും പെരുമാറുന്നതെന്ന് ദിവാകരൻ പറഞ്ഞു.

Update: 2024-10-31 10:28 GMT

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രശ്‌നം ചില വ്യക്തികളുടെ പ്രമാണിത്തവും താൻപോരിമയുമാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ. മാർക്‌സിന്റെ അച്ഛനെപ്പോലെയാണ് ഇവിടെ പലരും പെരുമാറുന്നത്. ജനം രാഷ്ട്രീയം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. എല്ലാം ജനം കാണുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പോക്കിൽ ആർക്കും നിരാശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കുമൊന്നും അധികകാലം നിലനിൽപ്പില്ല. ഇന്ത്യയിൽ അതിവേഗം ഇടതുപക്ഷം തിരിച്ചുവരും. കേരളത്തിൽ ആർഎസ്പിക്ക് അടക്കം ഇതിൽ വലിയ പങ്കുവഹിക്കാനാവുമെന്നും ദിവാകരൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News