പെട്രോളടിച്ച് പുറത്തിറങ്ങിയ ഉടനെ കാറിന് തീപിടിച്ചു; ചാടിയിറങ്ങി ഡ്രൈവർ

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു

Update: 2023-07-23 16:07 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: എറണാകുളം വരാപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് പുറത്തിറങ്ങിയ ശേഷമാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News