പൊലീസിനെ ഭീഷണിപ്പെടുത്തി; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

സി.പി.എം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്

Update: 2024-04-08 03:34 GMT

അര്‍ജുന്‍ ദാസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് . സി.പി.എം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്. മലയാലപ്പുഴ സി.ഐ വിഷ്ണുകുമാറാണ് പരാതി നൽകിയത്.

യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസിനും ഭാര്യക്കുമെതിരെ കേസെടുത്ത വിരോധത്തിൽ ആണ് പൊലീസിന് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News