ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ചു; പൊലീസുകാരനെതിരെ കേസ്

മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

Update: 2025-06-08 11:07 GMT

മലപ്പുറം: മലപ്പുറത്ത്  ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത് . മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Updating....

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News