കൊട്ടിക്കലാശത്തിനിടെ കത്തി വീശി; എൽഡിഎഫ് പ്രവർത്തകനെതിരെ കേസ്

കൊടുവള്ളി പൊലീസാണ് കേസെടുത്തത്

Update: 2025-12-10 16:28 GMT

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെകൊട്ടിക്കലാശത്തിനിടെ കത്തി വീശിയ എൽഡിഎഫ് പ്രവർത്തകനെതിരെ കേസ്. എൽഡിഎഫ് പ്രവർത്തകന്‍ സലാം മൂത്തേടത്തെ പ്രതിചേർത്ത് കൊടുവള്ളി പൊലീസാണ് കേസെടുത്തത്.

എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.

ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി. കലാശക്കൊട്ടിനിടെ നേരിയതോതിലുള്ള തർക്കം നിന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ സലാം മുത്തേടത്തിനെതിരെയാണ് പരാതി. എന്തിനാണ് ഇയാൾ കലാശക്കൊട്ടിൽ കത്തിയുമായി എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.  

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News