Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ കേസെടുക്കാൻ പൊലീസ് നീക്കം. വിശദ പരിശോധനക്ക് ഡി ജി പി നിർദേശം നൽകി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പരാതികളിലാണ് നീക്കം.
പരാതിക്കാരെ കണ്ടെത്താനും ആലോചന. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നിലയാണ് നീക്കം. കേസെടുക്കാനാകുമോയെന്ന് പരിശോധിക്കുന്നു.