സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത ആശുപത്രികളിലാണ് ഇന്ന് പണിമുടക്ക്

Update: 2026-03-09 01:56 GMT

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത ആശുപത്രികളിൽ ഇന്നുമുതൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്. അത്യാഹിത വിഭാ​ഗത്തെയടക്കം പണിമുടക്ക് ബാധിക്കും. ഇന്നലെ ചർച്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുമായി യുഎൻഎ ഇന്ന് ചർച്ച നടത്തും.

മിനിമ വേതനം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News