സിപിഐ സ്ഥാനാർഥി പട്ടിക; അവസരം നൽകാത്തതിൽ സി.സി മുകുന്ദന് അതൃപ്തി

നാട്ടികയിൽ മുൻ എംഎൽഎ ​ഗീത ​ഗോപിയെയാണ് സിപിഐ പരി​ഗണിക്കുന്നത്

Update: 2026-03-09 02:53 GMT

തൃശൂർ: രണ്ടാമതും മത്സരത്തിന് അവസരം നൽകാത്തതിൽ നാട്ടിക എംഎൽഎ സി.സി മുകുന്ദന് അതൃപ്തി. മുകുന്ദൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. ഇത്തവണ നാട്ടികയിൽ മുൻ എംഎൽഎ ​ഗീത ​ഗോപിയെയാണ് സിപിഐ പരി​ഗണിക്കുന്നത്.

തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനെ പരി​ഗണിക്കുന്നത്. ഒല്ലൂരിൽ മന്ത്രി കെ.രാജനും, കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാറും, കയ്പമം​ഗലത്ത് കെ.കെ വത്സരാജും മത്സരിക്കും.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News