'വഖഫ് ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഇരട്ട മനസ്'; തോമസ് ഐസക്

വഖഫ് ബിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി രാജീവ്

Update: 2025-04-03 04:09 GMT
Editor : ലിസി. പി | By : Web Desk

 മധുര:വഖഫ് ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഇരട്ട മനസ്സാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്..ഉത്തരേന്ത്യയിൽ വോട്ട് കിട്ടാൻ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഇരയ്ക്കും വേട്ടക്കാരനും ഒപ്പമാണെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, വഖഫ് ബിൽ മുനമ്പത്തെ  പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ.കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News