എസ്ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയിൽ

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഹരജി നൽകിയത്

Update: 2025-11-19 04:56 GMT

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രിംകോടതിയെ സമീപിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുസ് ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 

watch video report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News