പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി കണ്ണൂരില്‍ 23 വീടുകള്‍ നിര്‍മിച്ചു നല്‍കി സി.പി.എം

ആയിരം വീടുകൾ കൂടി പാർട്ടി നിർമിച്ച് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Update: 2022-04-05 01:29 GMT
Click the Play button to listen to article

കണ്ണൂര്‍: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട്  അനുബന്ധിച്ച് സി.പി.എം കണ്ണൂരിൽ 23 വീടുകൾ നിർമിച്ച് നൽകി. ആയിരം വീടുകൾ കൂടി പാർട്ടി നിർമിച്ച് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുമ്പോൾ  ജില്ലയിൽ 23 വീടുകളാണ് സി.പി.എം നിർമിച്ചത്. പയ്യാമ്പലത്ത് ശ്രീലക്ഷ്‌മിക്ക്‌ വേണ്ടി നിർമിച്ച വീടിന്‍റെ താക്കോൽ കോടിയേരി ബാലകൃഷ്ണൻ കൈമാറി. സംസ്ഥാനത്ത് ഇതിനകം 1200 വീടുകൾ നിർമിച്ചു കഴിഞ്ഞു. ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ കോടിയേരി പറഞ്ഞു. ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അധ്യക്ഷത വഹിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News