സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത്

നഗരത്തിലെ 9 ഇടങ്ങളിൽ നിന്നുള്ള റാലി അഞ്ചുമണിയോടുകൂടി ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിക്കും

Update: 2023-11-16 01:06 GMT

സി.പി.എം റാലി

തിരുവന്തപുരം: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . നഗരത്തിലെ 9 ഇടങ്ങളിൽ നിന്നുള്ള റാലി അഞ്ചുമണിയോടുകൂടി ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിക്കും .

സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളുടെ പ്രതിനിധികളും സാംസ്കാരിക രംഗത്തെ വിവിധ പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും . കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് ലീഗ് പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News