എ.കെ ശശീന്ദ്രനെ മാറ്റി മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം; എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

നേതാക്കൾ തമ്മിൽ പരസ്യമായ വാക്കേറ്റം

Update: 2026-03-03 09:48 GMT

കോഴിക്കോട്: എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂരിൽ എ.കെ ശശീന്ദ്രനെ മാറ്റി മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം എന്ന പ്രമേയം ഒരു വിഭാഗം എതിർത്തതാണ് തർക്കത്തിന് കാരണം. സ്ഥാനാർഥിയെ പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് വാദം.

മന്ത്രി എ.കെ ശശിന്ദ്രൻ ജില്ലയിൽ ഉണ്ടായിട്ടും യോഗത്തിന് എത്തിയില്ല. ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങൾക്ക് മുമ്പിലും നേതാക്കൾ തമ്മിൽ പരസ്യമായ വാക്കേറ്റം. പ്രമേയം അം​ഗീകരിച്ചെന്നും ഇല്ലെന്നും ഇരു വിഭാ​ഗവും വാദിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News