വീഡിയോ കോൾ വഴി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഇരട്ട സഹോദരന്മാർ പിടിയിൽ

പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി

Update: 2024-11-06 14:20 GMT
Editor : banuisahak | By : Web Desk

മലപ്പുറം: പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരട്ട സഹോദരന്മാർ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചചവിടി സ്വദേശികളായ ഹുസൈൻ (21) ഹസൈനാർ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. വീഡിയോ കോൾ വഴി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News