കെ.ടി.യു വിസി നിയമനം റദ്ദാക്കല്‍; ഡോ: രാജശ്രീയുടെ ഹരജി സുപ്രിംകോടതി തള്ളി

ശമ്പളം തിരിച്ചുപിടിക്കുന്നതിൽ ഉത്തരവിട്ടില്ലെന്ന് കോടതി വ്യക്തമാക്കി

Update: 2022-12-13 13:25 GMT

ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക സർവകലാശാല വിസി പദവിയിൽ നിന്നു പുറത്താക്കിയ വിധിക്കെതിരായ ഡോക്ടർ രാജശ്രീയുടെ പുനഃപരിശോധനാ ഹരജി തള്ളി. ലഭിച്ച ശമ്പളം തിരിച്ചുപിടിക്കുന്നതിൽ ഉത്തരവിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷമായ ബെഞ്ചാണ് തള്ളിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News