നാദാപുരത്ത് മയക്കുമരുന്ന് ഉൽപന്നങ്ങൾ പിടികൂടി

നാല് ലക്ഷത്തോളം വില വരുന്ന പുകയില ഉൽപന്നങ്ങളും രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു

Update: 2022-03-11 13:41 GMT
Advertising

നാദാപുരത്ത് വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ഉൽപന്നങ്ങൾ പിടുകൂടി. നാദാപുരം പേരോട് , വരിക്കോളി എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നാല് ലക്ഷത്തോളം വില വരുന്ന പുകയില ഉൽപന്നങ്ങളും രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. പേരോട് കട്ടാറത്ത് നൗഷാദ് , വരിക്കോളി ചാമത്തിൽ നൗഫൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News