'പാനൂർ കേസുമായി പാർട്ടിക്ക് ബന്ധമില്ല, ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല'; എം.വി ഗോവിന്ദന്‍

'സുൽത്താൻബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗം''

Update: 2024-04-11 08:10 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍ :പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളിൽ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് അവർ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം.ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല.സിപിഎമ്മിന് പോഷക സംഘടനകൾ ഇല്ല. അറസ്റ്റിലായവരിൽ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കും..ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. 

സുൽത്താൻബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗമാണെന്ന്  ഗോവിന്ദൻ പ്രതികരിച്ചു. സുരേന്ദ്രൻ ജയിച്ചാലും പേരുമാറ്റം നടക്കില്ല. ഫാസിസം കേരളത്തിൽ വിലപ്പോവില്ലന്നും നിന്നും ഗോവിന്ദൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News