മദ്യപിച്ച് വാഹനമോടിച്ചു; ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെ രാത്രിയാണ് ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ച ഡിവൈഎസ്പിയെ അരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്
Update: 2025-02-10 03:39 GMT
ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ച ഡിവൈഎസ്പിയെ അരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.