കാസർകോട് വീണ്ടും എൻഡോസൾഫാൻ മരണം

ബെള്ളൂരിലെ കൃഷ്ണ, യശോദ ദമ്പതികളുടെ മകൾ കൃതിഷ(12) ആണ് മരിച്ചത്

Update: 2023-12-27 14:23 GMT

കാസർകോട്: വീണ്ടും എൻഡോസൾഫാൻ മരണം. ബെള്ളൂരിലെ കൃഷ്ണ, യശോദ ദമ്പതികളുടെ മകൾ കൃതിഷ(12) ആണ് മരിച്ചത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് മരണം സംഭവിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

Watch Video report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News