എറണാകുളത്ത് വയോധികയുടെ മരണം പീഡനശ്രമത്തിനിടെ; സഹോദരന്റെ മകൻ അറസ്റ്റിൽ

കലാഭവൻ റോഡിൽ താമസിച്ചിരുന്ന 75 കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.

Update: 2023-04-08 14:59 GMT

rape

കൊച്ചി: എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവൻ റോഡിൽ താമസിച്ചിരുന്ന 75 കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകൻ രമേശനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News