തൃശൂരില്‍ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Update: 2025-03-20 01:12 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തിരുത്തിപറമ്പിൽ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടി. തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.  ഗുണ്ടാ രതീഷും സംഘവുമാണ് ഇരുവരെയും  ആക്രമിച്ചത്. മോഹനനും രതീഷും മുൻപ് അയൽവാസികളായിരുന്നു.ആ സമയത്തുള്ള വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് നിഗമനം.രതീഷിനും സംഘത്തിനുമായുള്ള അന്വേഷണം വടക്കാഞ്ചേരി പൊലീസ് ആരംഭിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News