മുൻ ദേശീയ ഫുട്‌ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു

സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു.

Update: 2022-01-16 03:02 GMT

മുൻ ദേശീയ ഫുട്ബാൾ താരം മക്കരപറമ്പ് കാവുങ്ങൽ അബദുൽ അസീസ് (മലപ്പുറം അസീസ് ) (73 ) അന്തരിച്ചു. ഖബറടക്കം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ നടക്കും.

സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം കെ. ചേക്കു സഹോദരനാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News