പോപ്പുലര്‍ ഫ്രണ്ട് മുന്‍നേതാവ് സുല്‍ഫി ഇബ്രാഹിം പിടിയില്‍

സുല്‍ഫിയെ എന്‍.ഐ.എക്ക് കൈമാറി

Update: 2023-10-08 05:32 GMT
Advertising

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് സുല്‍ഫി ഇബ്രാഹിമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. കുവൈത്തിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്  ഇയാളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സുല്‍ഫിയെ പിന്നീട് എന്‍.ഐ.എക്ക് കൈമാറി. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News