'പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികൾ നടപ്പാകുമെന്ന് ഉറപ്പ്'; പി.എം ഓഫീസിന്റെ അവലോകനം കൃത്യമെന്ന് എൻ.കെ.പ്രേമചന്ദ്രൻ

കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം.പിയുടെ പ്രസംഗം.

Update: 2024-02-26 13:10 GMT
Advertising

കൊല്ലം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പി.എം ഓഫീസ് കൃത്യമായി അവലോകനം ചെയ്യുന്നുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആ പദ്ധതികൾ നടപ്പാകുമെന്ന് ഉറപ്പുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം.പിയുടെ പ്രസംഗം. 

പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുമെന്നും ആ പദ്ധതികൾ നടപ്പാകുമെന്ന് ഉറപ്പുണ്ടെന്നുമാണ് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലം പ്രധാനമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു പ്രസംഗം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News